Tuesday, 3 February 2009
തര്ക്കൊലൈ അഥവാ ആത്മഹത്യ
ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ സ്ഫടിക ഭരണിയില്‍ , സ്വര്‍ണ മല്സ്യത്തിനു ഒരു ബാഹ്യാകാസമോഹം . തൊട്ടടുത്ത് സൂക്ഷ്മതരംഗയടുപ്പില്‍ കരിയുന്ന ഒരു ഭ്രത്രുഹൃടയതിന്‍ മണം , അവന്‍റെ ആവെസതിന്റെ ആക്കം കൂട്ടി . സ്ഫ്ടികതടവില്‍ നിന്നും മേഘസ്വപ്നങ്ങളിലെക്കവന്‍ കുതിച്ചുയര്‍ന്നു . ജലത്തില്‍ പ്ലവമാകാന്‍ മാത്രം കെല്പുല്ലതക്കുന്ന ലോലമാം ചിറകുകള്‍ ഭൂഗുരുത്വത്തോട് തളര്‍ന്നു....കരിഞ്ഞ വിപ്ലവസ്വപ്നങ്ങളുടെ മോഹഭങ്ങതാല്‍ തര്‍ക്കോല പണ്നുവാന്‍ താഴോട്ടു ചാടിയൊരു വെളുത്ത പൂച്ച , നാലുകാലില്‍ മാത്രം വീഴുന്ന thanteyanugrahathil അന്തം വിട്ടു മേലോട്ട് നോക്കി വാപൊളിച്ചു നില്‍ക്കവേ , പൊളിച്ച വായില്‍ വന്നുവീണൂ നമ്മുടെ ഹതഭാഗ്യനായ സ്വര്‍ണമത്സ്യം.
Wednesday, 14 January 2009
തൃശൂര്‍ പൂരം വെടിമരുന്നു പുരയില്‍ തിരിതെരുക്കുന്ന പണി കിട്ടിയ കുഞ്ഞികിട്ടന്‍ മുന്തിയൊരു പണിയിലെക്കുള്ള നോട്ടവുമായി രപായിചേട്ടനെ പരമാവധി സുസ്രൂഷിച്ചും ചേട്ടന്‍റെ കോണകം ഉള്‍പെടെയുള്ള ഉടയാടകള്‍ കഴുകിയും സന്തോഷിപ്പിച്ചു കൊണ്ടിരിക്കേ അതാ വരുന്നു മനോരമയുടെ ഒരു മൂലയില്‍ ആ വാര്‍ത്ത. 'പട്ടം പറത്താന്‍ വിദഗ്ധരായ കുട്ടികളെ ആവശ്യമുണ്ട് .
Monday, 12 January 2009
enthu parayaan, valinjhu nadannum ozhinjhumaariyum thalamuriyanmaarude koode thalakuthimarinjhum oduvil nivarnnezhunnetath veendum ee naarakeeyaanubhavangal tharunna swargasamanamaam purantholiyulla cheriya dweepil thanne!......praanan athimarakkombil sookshicha pazhaya kuranganaavaan, ee jalaasayathil aarthiyulla viddimuthalachaar illallo!
Subscribe to:
Comments (Atom)